'എന്തടിസ്ഥാനത്തിലാണ് ആ പ്രസ്താവന': വെദ്യുതമന്ത്രിക്കെതിരെ എംഎം മണി | MM Mani | KSEB |

2022-02-15 51

വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കൂട്ടിക്കെതിരെ മുന്‍ വൈദ്യുതമന്ത്രി എം എം മണി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ അഴിമതി നടന്നുവെന്ന വൈദ്യുതി ബോർഡ് ചെയർമാന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്ന് എം.എം. മണി.

Videos similaires